കല്‍ക്കരി പ്ലാന്റില്‍ സി ഐ എസ് എഫ് ജവാന്റെ വെടിവെപ്പില്‍ ഒരു മരണം

Posted on: March 17, 2014 4:22 pm | Last updated: March 17, 2014 at 4:22 pm
SHARE

gunചെന്നൈ: തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലിയിലുള്ള കല്‍ക്കരിപ്ലാന്റില്‍ സി ഐ എസ് എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. കരാര്‍ത്തൊഴിലാളിയാണ് കൊല്ലപ്പെട്ടയാള്‍. തൊഴിലാളികളുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ജവാന്‍ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.