തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം

Posted on: March 17, 2014 3:53 pm | Last updated: March 17, 2014 at 4:27 pm
SHARE

gas cylinder explosion

തൃശൂര്‍: തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ ആഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ജീവനക്കാരനായ നെന്‍മാറ സ്വദേശി സഞ്ജു (26) ആണ് മരണപ്പെട്ടത്. 15ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

സമീപത്തുള്ള തെര്‍മോകോളിലേക്ക് തീ പടര്‍ന്നതാണ് പരുക്കേറ്റവരുടെ എണ്ണം കൂടിയത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.