നേതാക്കള്‍ ശ്രദ്ധിച്ച് അഭിപ്രായം പറയണം: സുധീരന്‍

Posted on: March 16, 2014 2:23 pm | Last updated: March 16, 2014 at 2:23 pm
SHARE

sudheeranതിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ച് അഭിപ്രായപ്രകടനം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അനവസരത്തിലുള്ള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ ദോശം ചെയ്യുമെന്നും കെ പി സി സി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.