സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നേരെ ബോംബേറ്

Posted on: March 16, 2014 12:19 pm | Last updated: March 16, 2014 at 2:21 pm
SHARE

bombകണ്ണൂര്‍: സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ബോംബേറില്‍ പരുക്കേറ്റു. ഉരുവച്ചാല്‍ ബാവോട്ടുപാറയിലെ വി രാമദാസിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബോംബെറിയുകയായിരുന്നു. പരുക്കേറ്റ രാമാദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.