താനെയില്‍ 12നില ഫഌറ്റിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

Posted on: March 16, 2014 10:49 am | Last updated: March 17, 2014 at 8:14 am
SHARE

building-fire-in-thane-360മുംബൈ: താനെയില്‍ 12 നില കെട്ടിടത്തിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശിവാജി റാവു ചൗഗുള്‍(84), ഭാര്യ നിര്‍മല ചൗഗുള്‍(78) എന്നിവരാണ് മരിച്ചത്.

സമത നഗര്‍ സുന്ദര്‍ബന്‍ പാര്‍ക്കിലെ ഗുല്‍മോഹര്‍ സൊസൈറ്റിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍പ്പിട സമുച്ചയത്തിനാണ് തീപിടിച്ചത്. ഒന്‍പതാം നിലയില്‍ പിടിച്ച തീ മറ്റു നിലകളിലേക്കും പടര്‍ന്നു.