ആലുവയില്‍ ട്രെയിനിടിച്ച് നാലു പേര്‍ മരിച്ചു

Posted on: March 15, 2014 10:45 am | Last updated: March 16, 2014 at 5:04 am
SHARE

trainആലുവ: ആലുവയില്‍ ട്രെയിനിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു പേര്‍ മരിച്ചു. കട്ടപ്പന സ്വദേശികളായ സുധീര്‍(56) ഭാര്യ ബിന്ദു(46) മകള്‍ നിഖില(15) ആലുവാ സ്വദേശി നിതിന്‍(19) എന്നിവരാണ് മരിച്ചത്. ആലുവ കമ്പിപ്പടിക്കടുത്താണ് അപകടമുണ്ടായത്.പുലര്‍ച്ചെ റയില്‍വേ ഗ്യാരേജിന് പുറക് വശത്താണ് നിഖില്‍ ട്രെയിന്‍ തട്ടി മരിച്ചത്. രാവിലെ 8.45നാണ് സുധീരനും കുടുംബവും കമ്പനിപ്പടിക്കടടുത്ത് ട്രെയിന്‍ തട്ടി മരിച്ചത്.