വിമാനം തട്ടിക്കൊണ്ടുപോയതെന്ന് മലേഷ്യ സ്ഥിതീകരിച്ചു

Posted on: March 15, 2014 10:23 am | Last updated: March 16, 2014 at 5:03 am
SHARE

MALAYSIAN-AIRLINESക്വാലാലംപൂര്‍: കാണാതായ വിമാനം തട്ടിക്കൊണ്ടുപോയതാണെന്ന് മലേഷ്യ സ്ഥിതീകരിച്ചു. അന്വേഷണ ഉദ്യഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വിമാനം പറത്താന്‍ പരിശീലിച്ച ഒന്നോ അതില്‍ അധികമോോ പേര്‍ ചേര്‍ന്ന് ദിശമാറ്റി പറത്തിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.