മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് ഒരു മരണം

Posted on: March 14, 2014 2:40 pm | Last updated: March 14, 2014 at 5:36 pm
SHARE

mumbaiമുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ പ്രാന്തപ്രദേശത്ത് ഏഴു നില കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഏറെ പഴക്കം ചെന്ന കെട്ടിടമാണിത്. ഇത് പൊളിച്ചുമാറ്റാന്‍ 2007ല്‍ നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.