സൗദിയില്‍ 51 പേരുകള്‍ക്ക് നിരോധനം

Posted on: March 14, 2014 4:08 pm | Last updated: March 14, 2014 at 4:27 pm
SHARE

saudiറിയാദ്: സൗദി അറേബ്യയില്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പേരുകള്‍ നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിട്ടു. മൊത്തം 51 പേരുകളാണ് നിരോധിച്ചത്. സംസ്‌കാരത്തിന് യോജിക്കാത്തതിന് പുറമെ മതവികാരത്തിന് എതിരായതും രാജസ്ഥാനവുമായി ബന്ധപ്പെട്ട പേരുകളുമാണ് നിരോധിച്ചിരിക്കുന്നത്. നിരോധിച്ച പേരുകള്‍ ഇനി കുട്ടികള്‍ക്കിടാന്‍ പാടില്ല.

അബ്ദുല്‍ നസീര്‍, അബ്ദുല്‍, അബ്ദുല്‍ നബി, അബ്ദുല്‍ ഹുസൈന്‍, മായ, ലിന്‍ഡ, ആലീസ്, രമ എന്നീ പേരുകള്‍ നിരോധിച്ചതില്‍ ഉള്‍പ്പെടുന്നു. രാജപദവിയുമായി ബന്ധപ്പെട്ട പേരുകളായ സുമ്യൂ, അല്‍ മംലാക, മാലേക്, മാലിക എന്നിവയും നിരോധിച്ച പേരുകളുടെ പട്ടിയില്‍ ഉണ്ട്. നിരോധനം സൗദിയിലെ വിദേശികള്‍ക്കും ബാധകമായിരിക്കും.

നിരോധിച്ച പേരുകള്‍ ഇവയാണ്ഃ

Malaak
Abdul Aati
Abdul Naser
Abdul Musleh
Nabi
Nabiyya
Amir
Sumuw
Al Mamlaka
Malika
Mamlaka
Tabarak
Nardeen
Maya
Linda
Randa
Basmala
Taline
Aram
Nareej
Rital
Alice
Sandy
Rama
Maline
Elaine
Inar
Maliktina
Lareen
Kibrial
Lauren
Binyamin
Naris
Yara
Sitav
Loland
Tilaj
Barrah
Abdul Nabi
Abdul Rasool
Jibreel
Abdul Mu’een
Abrar
Iman
Bayan
Baseel
Wireelam