ശശീന്ദ്രന്റെ മരണം: ഡല്‍ഹിയില്‍ പി സി ജോര്‍ജ്ജിന്റെ ധര്‍ണ

Posted on: March 14, 2014 11:58 am | Last updated: March 15, 2014 at 12:01 am
SHARE

pc georgeന്യൂഡല്‍ഹി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടേയും മരണം സി ബി ഐയുടെ ഉന്നതതല സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഡല്‍ഹിയില്‍ ധര്‍ണനടത്തുന്നു.