സോണിയയും രാഹുലും ഏപ്രില്‍ ആദ്യം കേരളത്തില്‍

Posted on: March 14, 2014 11:55 am | Last updated: March 15, 2014 at 12:00 am
SHARE

rahul soniyaതിരുവനന്തപുരം: സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഏപ്രില്‍ ആദ്യവാരം കേരളത്തിലെത്താന്‍ സാധ്യത. പര്യടനത്തിന്റെ വിശദാംശങ്ങള്‍ തയാറാക്കാന്‍ കെ പി സി സിയോട് ആവശ്യപ്പെട്ടു.