രിസാല പ്രചാരണത്തിന് തുടക്കമായി

Posted on: March 14, 2014 8:09 am | Last updated: March 14, 2014 at 8:09 am
SHARE

കോഴിക്കോട്: എസ് എസ് എഫ് മുഖപത്രമായ രിസാല വാരികയുടെ പ്രചാരണ കാലത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ പ്രമുഖരെ വരിചേര്‍ത്തുകൊണ്ടാണ് കാമ്പയിന്‍ ആരംഭിച്ചത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രിസാലക്ക് വരിചേര്‍ന്നുകൊണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പി അലവി സഖാഫി കായലം, മുഹമ്മദലി കിനാലൂര്‍, സി പി ഉബൈദുല്ല സഖാഫി, ഡോ. അബൂബക്കര്‍ നിസാമി, സമദ് സഖാഫി മായനാട് സംബന്ധിച്ചു.