എസ് വൈ എസ് സ്റ്റേറ്റ് കൗണ്‍സില്‍ 30ന്

Posted on: March 14, 2014 6:00 am | Last updated: March 15, 2014 at 12:00 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സില്‍ ഈ മാസം 30ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെയും സംസ്ഥാന എക്‌സിക്യുട്ടീവ് കാലത്ത് പത്ത് മണി മുതല്‍ ഒരു മണി വരെയും സമസ്ത സെന്ററില്‍ ചേരും. കാലിക പ്രധാന്യമുള്ള സുപ്രധാന അജന്‍ഡകള്‍ ചര്‍ച്ച ചെയ്യുന്ന എക്‌സിക്യുട്ടീവിലും കൗണ്‍സിലിലും മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അറിയിച്ചു.