പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചു

Posted on: March 13, 2014 11:16 pm | Last updated: March 13, 2014 at 11:16 pm
SHARE

ദുബൈ: ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കോണോമിക് ഡെവലപ്‌മെന്റ് പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ശാഹില്‍ അല്‍ സഅദി അറിയിച്ചു.
ബിസിനസ് വില്ലേജ്, അല്‍ തവാര്‍, ദുബൈ മാള്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്കും ഇത് ബാധകമാണ്. രാവിലെ 7.30 മുതല്‍ ഉച്ച 1.30 വരെയും ഉച്ച 1.30 മുതല്‍ വൈകിട്ട് ആറു വരെയുമാണ് പ്രവൃത്തി. രാവിലെ കോര്‍പറേറ്റ് മാനേജര്‍മാര്‍, പാര്‍ട്ണര്‍മാര്‍ എന്നിവര്‍ക്കാണ് സേവനം ലഭിക്കുക.