ഒ കെ വാസുവിന് നേരെ ആക്രമണം; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Posted on: March 13, 2014 10:13 pm | Last updated: March 13, 2014 at 10:13 pm
SHARE

vasuകണ്ണൂര്‍: ബി ജെ പി വിട്ട് സി പി എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒ കെ വാസുവിന് നേരെ ആക്രമണം. കണ്ണൂര്‍ പാനൂരിലാണ് വാസുവിന് നേരെ കയ്യേറ്റശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ആയുധങ്ങള്‍ സഹിതം പോലീസ് പിടികൂടി.