പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Posted on: March 13, 2014 7:41 pm | Last updated: March 13, 2014 at 7:41 pm
SHARE

eranakulam mapകൊച്ചി: പെരുമ്പാവൂരിന് സമീപം പാണിയംപേരില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥികളായ സേവ്യര്‍, ജമാല്‍ എന്നിവരാണ് മരിച്ചത്.