ന്യൂയോര്‍ക്കില്‍ കെട്ടിടത്തില്‍ സ്‌ഫോടനം: മൂന്ന് പേര്‍ മരിച്ചു; 50ഓളം പേര്‍ക്ക് പരിക്കേറ്റു

Posted on: March 13, 2014 9:07 am | Last updated: March 13, 2014 at 9:07 am
SHARE

usന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ കിഴക്കന്‍ ഹാര്‍ലേമില്‍ കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.