വീരേന്ദ്രകുമാര്‍ പാലക്കാട് മല്‍സരിക്കും

Posted on: March 11, 2014 5:25 pm | Last updated: March 11, 2014 at 5:25 pm
SHARE

veerendra-kumarപാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം പി വീരേന്ദ്രകുമാര്‍ മല്‍സരിക്കും. പാലക്കാട് നടന്ന പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 17ന് വൈകീട്ട് നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.