ഫോര്‍വേഡ് ബ്ലോക്ക് നാലിടത്ത് മല്‍സരിക്കും: ജി ദേവരാജന്‍ കൊല്ലത്ത്

Posted on: March 11, 2014 4:51 pm | Last updated: March 11, 2014 at 4:51 pm
SHARE

forward blockതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലിടത്ത് മല്‍സരിക്കാന്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് തീരുമാനിച്ചു. പാര്‍ട്ടി ദേശീയ നേതാവ് ജി ദേവരാജന്‍ കൊലത്ത് മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ദേവരാന്‍ മല്‍സരിക്കുന്നത്.