ആര്‍എസ് പി ഇടതുമുന്നണി വിട്ടത് രാഷ്ട്രീയ വഞ്ചന: എസ്ആര്‍ പി

Posted on: March 11, 2014 11:16 am | Last updated: March 12, 2014 at 1:44 am
SHARE

srpന്യൂഡല്‍ഹി; ആര്‍ എസ് പി ഇടതുമുന്നണി വിട്ടത് രാഷ്ട്രീയ വഞ്ചനയാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ദേശീയ തലത്തില്‍ ആര്‍എസ്പി ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.