ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Posted on: March 10, 2014 9:57 pm | Last updated: March 12, 2014 at 1:44 am
SHARE

TANKER_LORRIES_1506673fതിരുവനന്തപുരം; സംസ്ഥാനത്ത് ടാങ്കര്‍, എല്‍.പി.ജി ലോറി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ടാങ്കര്‍ ലോറി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയുണ്ടായതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.