എസ് ജെ ഡി പാലക്കാട്ട് മത്സരിക്കും; വീരേന്ദ്രകുമാര്‍ സ്ഥാനാര്‍ത്ഥിയാകും

Posted on: March 10, 2014 4:15 pm | Last updated: March 11, 2014 at 1:05 am
SHARE

sjdതിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനത (എസ് ജെ ഡി) പാലക്കാട്ട് മത്സരിക്കാന്‍ ധാരണയായി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാകും. നേരത്തെ യുവനേതാവ് ഷെയ്ഖ് പി ഹാരിസ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.