ഇന്നസെന്റ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: March 10, 2014 12:44 pm | Last updated: March 10, 2014 at 12:44 pm
SHARE

innocentകാണിച്ചുകുളങ്ങര: ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ ഒന്‍പത് മണിയോടെ കാണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു കൂടിക്കാഴ്ച്ചയെങ്കിലും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.