ആര്‍ എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡിന് സമ്മതം

Posted on: March 9, 2014 2:35 pm | Last updated: March 9, 2014 at 4:26 pm
SHARE

rspന്യൂഡല്‍ഹി: ഇടതുമുന്നണിയില്‍ നിന്ന് വിട്ട ആര്‍ എസ് പിയെ യു ഡി എഫില്‍ എടുക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

നാളെ ചേരുന്ന കെ പി സി സിയുടെ അടിന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.