Connect with us

Kozhikode

ജമാദുല്‍ അവ്വല്‍ ഒന്ന് തിങ്കളാഴ്ച

Published

|

Last Updated

കോഴിക്കോട്: റബീഉല്‍ ആഖിര്‍ 29 (മാര്‍ച്ച് ഒന്ന്) ശനിയാഴ്ച ജമാദുല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച ജമാദുല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

Latest