എസ് എം എ തെക്കന്‍ മേഖലാ യോഗം ഇന്ന്

Posted on: March 9, 2014 6:00 am | Last updated: March 9, 2014 at 4:26 pm
SHARE

കോഴിക്കോട്: എസ് എം എ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ ജില്ലാ-മേഖലാ സെക്രട്ടറിമാരുടെ യോഗവും മദ്‌റസാ നവീകരണ ഫണ്ട് സംബന്ധിച്ച ഓറിയന്റേഷന്‍ ക്ലാസും ഇന്ന് രണ്ട് മണിക്ക് ആലപ്പുഴ ഹാശിമിയ്യയില്‍ ചേരും. സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി ക്ലാസെടുക്കും.