ഷിബു ബേബിജോണ്‍ ആര്‍ എസ് പി ഓഫീസിലെത്തി

Posted on: March 8, 2014 7:46 pm | Last updated: March 8, 2014 at 7:46 pm
SHARE

SHIBU BABY JOHNകൊല്ലം: ആര്‍ എസ് പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബിജോണ്‍ ആര്‍ എസ് പി ഓഫിസിലെത്തി. ലയനം അടക്കമുള്ള കാര്യങ്ങളില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഷിബു ആര്‍ എസ് പി ഓഫിസിലെത്തിയത് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണു രാഷ്ട്രീയ കേരളം കാണുന്നത്. ആര്‍ എസ് പി ഇടതു മുന്നണി വിട്ടതിന്റെ സന്തോഷം പങ്കുവയ്ക്കാനാണു പാര്‍ട്ടി ഓഫിസിലേക്കെത്തിയതെന്ന് ഷിബു ബേബിജോണ്‍ മാധ്യമങ്ങളോടു പറഞ്ഞു.