ആര്‍എസ്പിക്ക് യുഡിഎഫിലേക്ക് സ്വാഗതം: ഷിബു ബേബി ജോണ്‍

Posted on: March 8, 2014 10:30 am | Last updated: March 9, 2014 at 1:37 am

shibu smകൊല്ലം: എല്‍ഡിഎഫ് വിട്ടാല്‍ ആര്‍എസ്പിക്ക് നഷ്ടമുണ്ടാവില്ലെന്ന് ആര്‍എസ്പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍. മുന്നണി വിടാനുള്ള തന്റേടം കാണിച്ചാല്‍ ആര്‍എസ്പിയെ ഘടകകക്ഷിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന് തടസ്സമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.