ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചു: ഗൗരിയമ്മ

Posted on: March 7, 2014 4:18 pm | Last updated: March 8, 2014 at 12:12 am

gouri-amma-1ആലപ്പുഴ: ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചെന്ന് കെ.ആര്‍. ഗൗരിയമ്മ. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഫോണില്‍ സംസാരിച്ചു. യുഡിഎഫിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണം നടത്തുമെന്നും ഗൗരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് ഉച്ചയോട് കൂടിയാണ് ഗൗരിയമ്മ വൈക്കം വിശ്വനുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയത്.