കോണ്‍ഗ്രസ്- എസ് ജെ ഡി ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted on: March 7, 2014 10:42 am | Last updated: March 8, 2014 at 12:12 am
SHARE

veerendra-kumarതിരുവനന്തപുരം: കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും തമ്മില്‍ നടത്തിയ സീറ്റ്ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് എം പി വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. അടുത്ത ചര്‍ച്ച ഈ മാസം 10ന് നടക്കും. ഇന്ന് രാവിലെ ക്ലീഫ്ഹൗസിലായിരുന്നു ചര്‍ച്ച. വടകരയോ വയനാടോ വേണമെന്നാണ് എസ് ജെ ഡിയുടെ ആവശ്യം. എന്നാല്‍ പാലക്കാടോ ആറ്റിങ്ങലോ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.