നടന്‍ സുരേഷ്‌ഗോപി മോഡിയുമായി കൂടിക്കാഴ്ച നടത്തി

Posted on: March 5, 2014 5:24 pm | Last updated: March 5, 2014 at 6:06 pm
SHARE

modi gopiഅഹ്മദാബാദ്: നടന്‍ സുരേഷ്‌ഗോപി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നടത്തിയതായി മോഡി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുപറഞ്ഞത്. തെക്കെ ഇന്ത്യയിലെ സിനിമയെപ്പറ്റിയും കേരളത്തിലെ പ്രശ്‌നങ്ങളും സുരേഷ്‌ഗോപിയുമായി സംസാരിച്ചതായി മോഡി പറഞ്ഞു.