Connect with us

Malappuram

കരിപ്പൂരില്‍ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി വെണ്ണക്കോട് തെക്കെപൊയില്‍ റിയാസ് (45) ആണ് പിടിയിലായത്. മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 3.5 കിലോഗ്രാം തൂക്കമുള്ള 28 സ്വര്‍ണക്കട്ടികള്‍ പിടികൂടിയത്. ഒമാനില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ എത്തിയതാണിയാള്‍.

---- facebook comment plugin here -----

Latest