ഒരു മണിക്കൂറിനകം സരിതയുടെ ജാമ്യം റദ്ദാക്കാന്‍ തനിക്കാവുമെന്ന് ബിജു രാധാകൃഷ്ണന്‍

Posted on: March 3, 2014 1:32 pm | Last updated: March 4, 2014 at 12:12 am
SHARE

biju-radhakrishnan1പത്തനംതിട്ട:  ഒരു മണിക്കൂറിനകം സരിത എസ് നായരുടെ ജാമ്യം റദ്ദാക്കാന്‍ തനിക്കാവുമെന്ന് ബിജു രാധാകൃഷ്ണന്‍. ഐഷാ പോറ്റിയെ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെ മാത്രമേ തനിക്കറിയുകയുള്ളൂ എന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ബിജു പറഞ്ഞു.