ജവഹര്‍ലാല്‍ നെഹ്‌റു, അലിഗഡ് യുനിവേഴ്‌സിറ്റികളില്‍ പ്രവേശനം: അവസാന തിയതി മാര്‍ച്ച് രണ്ടാം വാരം

Posted on: March 2, 2014 10:50 pm | Last updated: March 4, 2014 at 12:11 am
SHARE

education newന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യുനിവേര്‍സിറ്റിയും അലിഗഡ് മുസ്‌ലിം യുനിവേര്‍സിറ്റിയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് പ്രത്യേകം യുനിവേര്‍സിറ്റികള്‍ നിര്‍ദേശിച്ച പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഓരോ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും മറ്റു വിശദ വിവരങ്ങളും അതത് യുനിവേഴ്‌സിടികളുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ജവഹര്‍ലാല്‍ നെഹ്‌റു, അലിഗഡ് യുനിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി അതതു യുനിവേഴ്‌സിറ്റികളില്‍ എസ്.എസ്.എഫ്‌നു കീഴില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. (Read:ഉപരിപഠനം കേരളത്തിന് പുറത്താണെങ്കില്‍)

ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റിയില്‍ ബന്ധപെടെണ്ട നമ്പറുകള്‍: 08826945205, 09871089876 അലിഗഡ് യുനിവെഴ്‌സിറ്റി: 08791289776.