സന്തോഷ് ട്രോഫി: കേരളം പുറത്ത്

Posted on: March 2, 2014 8:48 pm | Last updated: March 3, 2014 at 7:23 am
SHARE

santhosh trophyസില്‍ഗുരി: 68ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടില്‍ മഹാരാഷ്ട്രയോട് തോറ്റ് കേരളം പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്റെ പരാജയം. മഹാരാഷ്ട്രക്ക് വേണ്ടി അലെയിന്‍ ഡയസാണ് ഗോള്‍ നേടിയത്.