Connect with us

Kerala

സരിത മഹാകള്ളിയെന്ന് വി എസ് അച്ചുതാനന്ദന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സോളാര്‍ കേസ് പ്രതിയായ സരിത എസ് നായര്‍ മഹാകള്ളിയാണെന്നും ഐഷാ പോറ്റി എം എല്‍ എ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍.

രശ്മി വധക്കേസില്‍ രക്ഷപ്പെടാന്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചത് ഐഷാ പോറ്റിയാണെന്ന് സരിതയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി എസ്. ഐഷാ പോറ്റിക്കെതിരായ ആരോപണം സര്‍ക്കാരും സരിതയും തമ്മിലുള്ള ഗൂഡാലോചനയാണെന്നും വി എസ് ആരോപിച്ചു.