Connect with us

National

പെട്രോള്‍, ഡീസല്‍ വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പെട്രോളിന് 60 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിക്കും. വര്‍ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ഡീസല്‍ സബ്‌സിഡി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡീസലിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വ്യത്യാസമാണ് പെട്രോള്‍ വില വര്‍ധനക്ക് കാരണം.