Connect with us

Idukki

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രനിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെന്നും എന്നാല്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ടെന്നും കേരളാകോണ്‍ഗ്രസ് പ്രതികരിച്ചു. കര്‍ഷക വിരുദ്ധ നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും വ്യക്തമാക്കി.

Latest