Kerala
യു ഡി എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും: എം എം മണി
തിരുവനന്തപുരം: യു ഡി എഫ് വിട്ടുവരുന്നവരെ സ്വീകരിക്കുമെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കെ എം മാണി അടക്കമുള്ളവര്‍ മുന്നണി വിട്ട് എത്തിയാല്‍ സ്വാഗതം ചെയ്യും. ജോസഫ് വിഭാഗം മാത്രം വന്നാലും സ്വീകരിക്കും. സീറ്റടക്കമുള്ള വിഷയങ്ങളില്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----