Eranakulam
40 വയര്‍ലെസ് സെറ്റുകളുമായി നെടുമ്പാശ്ശേരിയില്‍ രണ്ടുപേര്‍ പിടിയില്‍
കൊച്ചി: നാല്‍പ്പത് വയര്‍ലസ് സെറ്റുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയിലായി. കൊളംബോയില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികളായ ദാവൂദ്, മുഹമ്മദ് അബ്ദുല്ല എന്നിവരാണ് പിടിയിലായത്. വയര്‍ലെസ് സെറ്റ് കൂടാതെ ആറ് ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
---- facebook comment plugin here -----