Connect with us

Kerala

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

Published

|

Last Updated

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. ചെന്നൈയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ചെനൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്.

മായാമയൂരം, ബോയിങ് ബോയിങ്, താളവട്ടം, ശ്യാമ, ചെപ്പ്, കാണാക്കിനാവ്, തുടങ്ങിയവയാണ് രഘുകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍.