Connect with us

Kozhikode

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് :SSF സംസ്ഥാന കമ്മറ്റി 698 കേന്ദ്രങ്ങളില്‍ ഈ മാസം ഒമ്പതിന് നടത്തിയ എക്സലന്‍സി ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു . ഈ വര്‍ഷം SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് ,ഗണിതം ,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ നടത്തിയ മോഡല്‍ പരീക്ഷയില്‍ അര ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു .

ഫലം പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ്‌ വി അബ്ദുല്‍ ജലീല്‍ സഖാഫി നിര്‍വഹിഹിച്ചു .പരീക്ഷ ഫലം www.ssfkeralainfo.com, www.risalaonline.com, www.ipbkerala.com എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കുമെന്ന് ചീഫ് കണ്ട്രോളര്‍ ഓഫ് എക്സാമിനേഷൻ അബ്ദുല്‍ റഷീദ് നരിക്കോട് അറിയിച്ചു.

ഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.