Connect with us

International

പാക്കിസ്ഥാനില്‍ പോലീസ് ബസിനു നേരെ ബോംബാക്രമണം: 11 മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: കറാച്ചിയിലെ പോലീസ് ബസ് ലക്ഷ്യംവെച്ച് അക്രമികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ തെക്കന്‍ തുറമുഖത്തിനടുത്താണ് അക്രമം നടന്നത്. താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതി ബോംബാക്രമണം.