കത്ത് വ്യാജമാണെന്ന് പറഞ്ഞ പിണറായി മാപ്പ് പറയണം: ചെന്നിത്തല

Posted on: February 8, 2014 11:48 am | Last updated: February 10, 2014 at 2:16 am

ramesh chennithalaകൊച്ചി: ടിപി കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് മന്ത്രിസഭയില്‍ തര്‍ക്കമുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫൈസുമായുള്ള പ്രതികളുടെ ബന്ധം അന്വേഷിക്കണമെന്ന വിഎസ്സിന്റെ കത്ത് അന്വേഷണസംഘത്തിന് കൈമാറും. വിഎസ്സിന്റെ കത്ത് വ്യാജമാണെന്ന് പറഞ്ഞ പിണറായി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.