Connect with us

Kozhikode

എസ് എം എ സെക്രട്ടേറിയറ്റ് ഇന്ന്

Published

|

Last Updated

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സ്റ്റേറ്റ് സെക്രട്ടേറിയറ്റ് യോഗം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത സെന്ററില്‍ ചേരും.മുഴുവന്‍ അംഗങ്ങളുടെ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.