Connect with us

Kerala

അടയ്ക്ക നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെപി മോഹനന്‍

Published

|

Last Updated

തിരുവനന്തപുരം: അടയ്ക്ക ക്യാന്‍സറിന് കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.പി മോഹനന്‍. എന്നാല്‍ അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കാസര്‍ഗോഡിന് പുറമെ മറ്റു ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Latest