ഇടതു സ്വതന്ത്രനായി മത്സരിക്കില്ല: ഫ്രാന്‍സിസ് ജോര്‍ജ്

Posted on: February 4, 2014 7:51 pm | Last updated: February 4, 2014 at 7:51 pm

FRANCIS GEORGEതൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഇടുക്കിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കും. പി.ടി തോമസിന്റെ സീറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പി.ടിയുമായി നല്ല ബന്ധമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.