Connect with us

National

രാജ്യസുരക്ഷക്ക് ആധാര്‍ ഒഴിവാക്കാനാകില്ല: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന കാരണങ്ങളാല്‍ ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും അറബിക്കല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ തുടച്ചുനിക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും സുപ്രിം കോടതി പറഞ്ഞു.

ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന് മാത്രമാണ് കോടതി പറഞ്ഞത്. അനധികൃത കുടിയേറ്റങ്ങള്‍ തടയാന്‍ ആധാര്‍ സഹായിക്കും. അതേസമയം ആധാര്‍ എടുക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണെന്നും സുപ്രീം കോടതി വിശദീകരിച്ചു.

Latest