Connect with us

Wayanad

താജുല്‍ ഉലമയുടെ വിയോഗത്തില്‍ അനുശോചിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ വിയോഗത്തില്‍ സമസ്ത നീലഗിരി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഗൂഡല്ലൂരില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, സി കെ കെ മദനി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ വിയോഗത്തില്‍ എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, അഡ്വ. കെ യു ശൗക്കത്ത്, സി കെ കെ മദനി, സി കെ എം പാടന്തറ, സലാം പന്തല്ലൂര്‍, മജീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ വിയോഗത്തില്‍ എസ് എസ് എഫ് നീലഗിരി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിച്ചു. ഹകീം മാസ്റ്റര്‍, കോയ സഅദി, ജഅ#്ഫര്‍ മാസ്റ്റര്‍, നിസാമുദ്ധീന്‍ ബുഖാരി, മുഹമ്മദ്കുട്ടി മാക്കമൂല, ശാജഹാന്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ വിയോഗത്തില്‍ എസ് ജെ എം നീലഗിരി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ അധ്യക്ഷതവഹിച്ചു. കോയ സഅദി, അഷ്‌റഫ് മദനി, ടി പി ബാവ മുസ് ലിയാര്‍, അബ്ദുല്‍അസീസ് അന്‍വരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.