Connect with us

National

ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ് ബഹുഗുണ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ച സാഹചര്യത്തിലാണ് ഹരീഷ് റാവത്തിന്റെ സത്യപ്രതിജ്ഞ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയാണ് റാവത്ത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജിവെക്കാന്‍ ബഹുഗുണയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

Latest